16- മത് ശ്രീ സത്യസായി ഭാഗവത സപ്താഹയജ്ജം – ഓം ശ്രീ സായിരാം, ശ്രീ സത്യാസായി സേവാ സമിതി കോട്ടയം 2015 നവംബര്‍ 16 മുതല്‍ 23 വരെ കോട്ടയം തിരുനക്കര ശ്രീരാമ ഹനുമത് ദേവസ്ഥാനം, (തൃകൈക്കോട്ടു സാമിയാര്‍ മഠം, തിരുനക്കര) വച്ച് 16-മത് ശ്രീ സത്യസായി ഭാഗവത സപ്താഹയജ്ജം നടത്തപ്പെടുന്നു. ഏവര്‍ക്കും സ്വാഗതം

 

 

 

SAI 1